തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

തൃശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തൃശൂര്‍ പൂരം അടക്കമുള്ള ഉല്‍സവങ്ങളില്‍ വെടിക്കെട്ട്, ആനയെഴുന്നള്ളിപ്പ് എന്നിവയില്‍ വരുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
