Breaking News Kerala News തിങ്കളാഴ്ച മുതല്‍ ഐ.ഒ.സി പ്ലാന്റുകള്‍ അടച്ചിടും 10 years ago reporter കൊച്ചി: ലോറി ഡ്രൈവര്‍മാരും കരാറുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സമരം. തിങ്കളാഴ്ച മുതല്‍ ഐഒസി പ്ലാന്റുകള്‍ അടച്ചിടും. ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള വിതരണം പുനരാരംഭിക്കുന്നതുവരെ പാചകവാതക വിതരണ കേന്ദ്രങ്ങള്‍ അടച്ചിടാനാണ് തീരുമാനം. Share news Post navigation Previous ബീഫ് കഴിച്ചതിന്റെ പേരില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റുNext വൈദ്യുതി ബില്‍ കുറയ്ക്കാന്‍ വഴികള്‍