KOYILANDY DIARY.COM

The Perfect News Portal

ഇല്ലത്ത്താഴെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് താൽക്കാലികമായി മാറ്റി

കൊയിലാണ്ടി: മുനിസിപ്പലിറ്റിയിലെ ഇല്ലത്ത്താഴെ സ്ഥിതി ചെയ്യുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ദുരന്ത നിവാരണ ഏതോറിറ്റി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ കൊയിലാണ്ടി സബ്ബ് ആർ.ടി ഓഫീസിനു കീഴിൽ നടത്തിവരുന്ന ഡ്രൈവിംഗ് ടെസ്റ്റ് സെപ്റ്റംബർ 6 മുതൽ താൽക്കാലികമായി തിക്കോടി ഗ്രാമപഞ്ചായത്ത് പരിധിയിലെ പയ്യോളി ഹൈസ്കൂളിനു സമീപമുള്ള ഗ്രൗണ്ടിലേക്ക് മാറ്റിയതായി കൊയിലാണ്ടി ജോയിന്റ് ആർ ടി ഓ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *