KOYILANDY DIARY.COM

The Perfect News Portal

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ശി​ൽ​പ​ശാ​ല ന​ട​ത്തി

കോ​ഴി​ക്കോ​ട്: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ന​യം ന​ട​പ്പാ​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നാ​യി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ശി​ൽ​പ​ശാ​ല ന​ട​ത്തി. 30 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എം. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സിഡ​ന്‍റ രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *