KOYILANDY DIARY.COM

The Perfect News Portal

ട്രയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല

കൊയിലാണ്ടി: തിങ്കളാഴ്ച പുലർച്ചെ 6 മണിയോടെ പൂക്കാടിനു സമീപം ട്രയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. പുരുഷൻ, ഇരുനിറം, സുമാർ 163 സെ.മീ ഉയരം, പച്ചയും കറുപ്പും വെളളയും കൂടിയ ലൈൻ ടീ ഷർട്ട് ധരിച്ചിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ബന്ധപ്പെടേണ്ട നമ്പർ: 9497934953, SI കൊയിലാണ്ടി സ്റ്റേഷൻ: 0496 2620236

Share news

Leave a Reply

Your email address will not be published. Required fields are marked *