ചേമഞ്ചേരി പന്തരിക്കര ജാനുഅമ്മ (75)

കൊയിലാണ്ടി: ചേമഞ്ചേരി പന്തരിക്കര ജാനുഅമ്മ (75) നിര്യാതയായി. ഭർത്താവ്: ശങ്കരൻ നായർ. മക്കൾ: ശ്രീധരൻ (ഓട്ടോറിക്ഷ ഡ്രൈവർ, പൂക്കാട്), ശ്യാമള (തിരുവങ്ങൂർ). മരുമക്കൾ: ഉണ്ണി (തിരുവങ്ങൂർ), സുനിത (അരൂർ).സഹോദരങ്ങൾ: ഭാസ്കരൻ പറമ്പിൽ, പരേതരായ നാരായണൻ നായർ ലക്ഷ്മിഅമ്മ, അമ്മാളു അമ്മ, മീനാക്ഷി അമ്മ. സഞ്ചയനം: ബുധനാഴ്ച.
