KOYILANDY DIARY.COM

The Perfect News Portal

ചാലോറ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നു

കൊയിലാണ്ടി: പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ – കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നു. 
തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ചാലോറ ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയും നേതൃത്വത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *