കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണം: ജനതാദൾ (യു)

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കനത്ത കാറ്റിലും മഴയിലും ജില്ലയിലെ വിവിധ പ്രേ ദേശങ്ങളിൽ കൃ ഷിനാശവും, വീടുകൾക്ക് നാശനഷ്ടവും സംഭവിച്ച കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ജനതാദൾ (യു)ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
പി. കിഷൻ ചന്ദ്, കെ.ശങ്കരൻ ,എൻ.കെ.വത്സൻ, ആർ.എൽ.രഞ്ജിത്ത്, ഭാസ്കരൻ കൊഴുക്കല്ലൂർ , കെ.സജീവൻ, എ.ടി.ശ്രീധരൻ, എം.പി.അജിത, ബാബു കൂളൂർ ,പി.കെ.ബാലൻ, കെ.എം.ബാബു എന്നിവർ സംസാരിച്ചു.

