കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി
കൊയിലാണ്ടി: കേരള നിയമസഭയിൽ കർഷകരെ രക്ഷിക്കാൻ കർഷക രക്ഷാ ബിൽ അവതരിപ്പിച്ച കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി.
എ. എം. സുഗതൻ, കെ. ഷിജു, ടി. വി. ഗിരിജ, എം. എം. രവീന്ദ്രൻ, സതി കിഴക്കയിൽ, ടി. കെ. കുഞ്ഞിക്കണാരൻ, സി രാധ.എന്നിവർ സംസാരിച്ചു.
