KOYILANDY DIARY.COM

The Perfect News Portal

കോളേജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

പെരുമ്പാവൂര്‍: പെരുമ്പാവൂരിന് സമീപം ഇടത്തികാടില്‍ കോളേജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി നിമിഷയാണ് കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലയ്ക്ക് പിന്നില്‍. പ്രതിയെ പൊലീസ് പിടികൂടി. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും അയല്‍വാസിക്കും കുത്തേറ്റിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *