KOYILANDY DIARY.COM

The Perfect News Portal

 കോമത്തുകര ജനനിയിൽ ജാനകി (83)

കൊയിലാണ്ടി: കോമത്തുകര ജനനിയിൽ ജാനകി (83) നിര്യാതയായി. ഭർത്താവ്: പരേതനായ നടേലക്കണ്ടി കുഞ്ഞിപ്പെരച്ചൻ. മക്കൾ:ദേവദാസൻ (റിട്ട. ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ), ഹരിദാസ്, മോഹൻദാസ്, ഗോകുൽദാസ് (കൊയിലാണ്ടിനഗരസഭാ കൗൺസിലർ, സി പി ഐ എം കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മറ്റി അംഗം), ശോഭ (തൃക്കോട്ടൂർ എ യു പി എസ്), ഷീബ, ഷൈബ (തൃക്കോട്ടൂർ എ യു പി എസ്). മരുമക്കൾ: റീജ, സിന്ധു, സന്ധ്യ, സുധാകരൻ, ബാബു പരേതനായ പവിത്രൻ.
Share news

Leave a Reply

Your email address will not be published. Required fields are marked *