കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഒ.പി. വിവരങ്ങൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.
- 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm) ഡോ. ഷാനിബ (7 pm to 8 am)
- 2. ശിശുരോഗ വിഭാഗം ഡോ : ഫാദിയ റഷീദ് (4.30 Pm to 6.30 Pm)
- 3. അസ്ഥിരോഗ വിഭാഗം ഡോ : മുഹമ്മദ് വാസിൽ (6Pm to 8Pm)
- 4. അൾട്രാസൗണ്ട് സ്കാനിങ് ഡോ. രേഷ്മ (1.30 pm to 3.30 pm)
- 5. ഡെന്റൽ ക്ലിനിക് ( 9.30 Am to 6 Pm)
- 6. ഫിസിയോ തെറാപ്പി (10 am to 1 pm)
- കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക്.
- ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്കിവരുന്നു. കൂടാതെ മെഡിസിൻ ഹോം ഡെലിവറി
- കോവിഡ് വാക്സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയില്‍ പ്രവര്‍ത്തനം തുടരുന്നു. സമയം 9 Am to 6 Pm
- മറ്റു വിഭാഗങ്ങൾ….
- 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: ഇയ്യാദ് മുഹമ്മദ് (ബുധൻ, ശനി 9.30 Am to 12.30 Pm)ഡോ : ബിജു മോഹൻ(തിങ്കൾ, ചൊവ്വ, വ്യാഴം 5.30 pm to 7 Pm)
- 2. അസ്ഥിരോഗ വിഭാഗം ഡോ: ഇർഫാൻ അഹമ്മദ് (ബുധൻ, ശനി, ഞായർ 3.30 Pm to 5.30 Pm)
- 3. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായി (ബുധൻ 5 Pm to 7 Pm)
- 4. മാനസികാരോഗ്യ വിഭാഗം ഡോ: ബർജീസ് സുൽത്താന (ബുധൻ, വ്യാഴം 2Pm to 4 Pm)
- 5. പീഡിയാട്രിക് ന്യൂറോളജി ഡോ: സ്മിലു മോഹൻലാൽ (ബുക്കിംഗ് അനുസരിച്ച്)
- 6. കാർഡിയോളജി വിഭാഗം ഡോ: ബിജോയ്. കെ (9 Am to 11 Am)
- 7. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ ( 5.30 Pm to 7 Pm)
- 8. ഇ. എൻ. ടി വിഭാഗം ഡോ: ഫെബിൻ ജെയിംസ് (ചൊവ്വ, വ്യാഴം, ശനി 5 Pm to 7 Pm)
- 9. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ: ഗിരീഷ്. ജി. എൻ(ശനി 4.30 to 6 Pm)
- 10. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
- 11. ചർമ്മരോഗം ഡോ: അനീഷ്. കെ. പി (ചൊവ്വ: 11 Am to 1 Pm)
- 12. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു (ചൊവ്വ, വെള്ളി 3 Pm to 5 Pm)
- 13. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
Contact number: 0496 2994880, 2624700, 9744624700, 9526624700, 9656624700 (whatsapp)