കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ (K.M.A) പ്രതിഷേധ സമരം
കൊയിലാണ്ടി: മർച്ചന്റ്സ് അസോസിയേഷൻ (K.M.A) പ്രതിഷേധ സമരം 15..6.2021.ചൊവ്വാഴ്ച കാലത്ത് 10.30..മുതൽ 11.മണിവരെ. കോവിഡ് മാനദണ്ഡം പാലിച്ച് കൊയിലാണ്ടി ബസ്റ്റാന്റ് പരിസരം. കോവിഡ് മാനദണ്ഡങ്ങൾ പാലിച് എല്ലാ കടകളും തുറക്കാൻ അനുവദിക്കുക,
ഹോട്ടലുകളിൽ സാമൂഹ്യ അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകുക,
ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ വ്യാപാരം നിരോധിക്കുക,
ലോക്ക്ഡൗൺ കാലത്തെ പീടിക വാടക ഒഴിവാക്കാൻ നടപടി സ്വീകരിക്കുക,
കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കാൻ സഹകരണ ബാങ്കുകളിൽ നിന്നും പലിശ രഹിത വായ്പ്പ അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
