KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പൊയിൽക്കാവ് ചക്കിനാരി രാമചന്ദ്രൻ (65)

കൊയിലാണ്ടി: പൊയിൽക്കാവ് ചക്കിനാരി രാമചന്ദ്രൻ (65) നിര്യാതനായി. (കോൾഡ് കേപ്പ് ടയർ ബറോഡ). ഗുജറാത്തിലായിരുന്നു അന്ത്യം. ഭാര്യ: പുഷ്ക്കല, മകൻ: വിശാൽ. സഹോദരങ്ങൾ: രാജൻ നായർ, പരേതരായ ബേബി കമലം, വിജയൻ, ഹരിദാസ്, അശോകൻ, ഉഷ. സംസ്കാരം പൂനെയിൽ നടന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *