കൊയിലാണ്ടി നഗരസഭ ഫയൽ അദാലത്ത്

കൊയിലാണ്ടി: നഗരസഭയിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ഫയൽ അദാലത്ത് 2019 ജൂലായ് 9ന് ചൊവ്വാഴ്ച രാവിലെ 11.30 ന് നഗരസഭ ടൗൺ പ്ലാനിംഗ് വിഭാഗത്തിൽ വെച്ച് നടത്തുന്നു. ആയതിലേക്ക് CRZ, Data Bank എന്നിവയിൽ ഉൾപ്പെട്ട അപേക്ഷകർ ഒഴികെയുളളവർക്ക് 08.07.2019 തിങ്കളാഴ്ച 3 മണിവരെ അപേക്ഷ സമർപ്പിക്കാവുതാണ്. അപേക്ഷകർ നഗരസഭാ ഓഫീസിൽ മുമ്പ് സമർപ്പിച്ച അപേക്ഷയുടെ നമ്പർ അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു
