Koyilandy News കൊപ്ര പീടിക കത്തി നശിച്ചു 10 years ago reporter അരിക്കുളം: കുറ്റിയാപ്പുറത്ത് ഗണേശന്റെ കൊപ്ര പീടിക തീപിടിച്ചു നശിച്ചു. പേരാമ്പ്ര,വടകര എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. Share news Post navigation Previous മണമല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണംNext അളവ് തൂക്ക ക്യാമ്പ് മാറ്റിവെച്ചു