കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റിൽ പ്രദേശത്തുകാർക്ക് വിഷുകൈനീട്ടമായി നഗരസഭയുടെ കുടിവെളളം

കൊയിലാണ്ടി : നഗരസഭയില്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റില്‍ പ്രദേശത്തുകാർക്ക് വിഷുകൈനീട്ടമായി നഗരസഭയുടെ കുടിവെള്ളം. പാപ്പാരി ബാവകൃഷ്ണന് സൗജന്യമായി നല്കിയ സ്ഥലത്താണ് നഗരസഭയുടെ 2016-17 വാര്‍ഷിക പദ്ധതി പ്രകാരം കുടിവെള്ള പദ്ധതി ആരംഭിച്ചത്. പുതുതായി നിര്‍മ്മിച്ച വാട്ടര്‍ ടാങ്കും കുടിവെള്ള വിതരണവും നഗരസഭ ചെയര്മാന് കെ.സത്യന് ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി ചെയര്മാന് എന്‍.കെ.ഭാസ്കരന് അദ്ധ്യക്ഷനായിരുന്നു. കെ.കെ.ഭാസ്
ത്ത് രാഘവന്, പി.വിനോദ് എന്നിവര്‍ സംസാരിച്ചു.

