Koyilandy News കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതിക്ഷേത്ര ഉത്സവത്തിന് കൊടിയേറി 9 years ago reporter കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതിക്ഷേത്ര ഉത്സവത്തിന് ബുധനാഴ്ച രാവിലെ കൊടിയേറി. 24-ന് കലവറനിറയ്ക്കല്‍, രാത്രി പാണ്ടിമേളം, 25-ന് അഖണ്ഡനാമജപം , അന്നദാനം, തിറകള്‍, 26-ന് വലിയവട്ടളം ഗുരുതിതര്‍പ്പണം. Share news Post navigation Previous ബാലസംഘം നേതൃത്വത്തിൽ ജൈവ പച്ചക്കറി വിളവെടുപ്പ് ഉത്സവം നടത്തിNext ദീപിക പദുക്കോണിനെയും പ്രിയങ്ക ചോപ്രയെയും പോലെ ആകേണ്ടെന്ന് മമ്മൂട്ടിയുടെ നായിക