കേരള പോലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്ജില്ലാസമ്മേളനം കെ. ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള പോലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്ജില്ലാസമ്മേളനം കെ. ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിൽ ചേർന്ന സമ്മേളനത്തിൽ കെ.പി. രഘുനാഥന് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍ കെ. സത്യന്, കെ.കെ. ജോര്‍ജ് ഫ്രാന്‍സിസ്, വി.എം. നാണു, കെ.ടി. കുഞ്ഞപ്പ, എന്‍.വി. സത്യനാഥന്, പി.കെ. മുസ്തഫ, സി.കെ. കരുണന് എന്നിവര്‍ സംസാരിച്ചു.
