കെ. കരുണാകരന്‍പിള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ചു

കൊയിലാണ്ടി: എന്‍.ജി.ഒ. അസോസിയേഷന്‍ നേതാവ് കെ. കരുണാകരന്‍പിള്ളയുടെ നിര്യാണത്തില്‍ അസോസിയേഷന്‍ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി അനുശോചിച്ചു. ഡി.സി.സി. സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനംചെയ്തു. എം. ഷാജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിര്‍വാഹകസമിതിഅംഗം യു. രാജീവന്‍, പി. വിജയന്‍, കെ. വിനോദ്കുമാര്‍, കെ. പ്രദീപ്കുമാര്‍, ഇ. അശോക്കുമാര്‍, ആലിസ് ഉമ്മന്‍, വി.പി. രജീഷ്‌കുമാര്‍, കെ. പ്രദീഷ്, എന്‍. ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.
