KOYILANDY DIARY.COM

The Perfect News Portal

കുസാറ്റ്‌ വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: കുസാറ്റ്‌ സ്‌കൂള്‍ ഓഫ്‌ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ്‌ മരിച്ചു. കോഴിക്കോട്‌ അരകിണറിലെ ഐഷാസില്‍ ഉമ്മര്‍കോയയുടെ മകന്‍ അഖില്‍ ആണ്‌ മരിച്ചത്‌.

കുഴഞ്ഞുവീണയുടനെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ എറണാകുളം ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *