Breaking News Kerala News കല്‍പ്പറ്റയില്‍ സ്വകാര്യബസ് കാറുമായി കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു 9 years ago reporter കല്‍പ്പറ്റ: മാനന്തവാടി ദ്വാരകയില്‍ സ്വകാര്യബസ് കാറുമായി കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. തരുവണ നടയ്ക്കല്‍ റാത്തപ്പള്ളിയില്‍ സിറില്‍ പൌലോസ്, ഭാര്യ മേരി പൌലോസ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. Share news Post navigation Previous ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അംഗീകാരമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍Next യു.പിയില്‍ നര്‍ത്തകിയെ പീഡിപ്പിച്ച മരുന്ന് കന്പനി മനേജര്മാര് അറസ്റ്റില്‍