KOYILANDY DIARY.COM

The Perfect News Portal

കനത്ത മഴയിൽ തെങ്ങു വീണ്‌ വീട് തകർന്നു

കുറ്റ്യാടി: കനത്ത മഴയിൽ തെങ്ങു വീണ്‌ വീട് തകർന്നു. മോയിലോത്തറയിലെ തറപ്പുറത്ത് കുഞ്ഞിരാമക്കുറുപ്പിന്റെ ഓട് മേഞ്ഞ വീടിന് മുകളിലാണ് തെങ്ങ് വീണത്. അടുക്കള ഭാഗം പൂർണമായും തകർന്നു. ഒരുലക്ഷത്തിലധികം രൂപയുടെ നാശം കണക്കാക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *