KOYILANDY DIARY.COM

The Perfect News Portal

കണ്ണനല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: കണ്ണനല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കണ്ണനല്ലൂര്‍ സ്വദേശി സുനിതയാണ്(35) മരിച്ചത്. ഭര്‍ത്താവ് സജീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *