Koyilandy News ഓപ്പണ്‍ കാരംസ് ഡബിള്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു 9 years ago reporter കൊയിലാണ്ടി: മേലൂര്‍ ദാമോദരന്‍ ലൈബ്രറി ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ താലൂക്ക് ഓപ്പണ്‍ കാരംസ് ഡബിള്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 5000 രൂപയും ട്രോഫിയുമാണ് ഒന്നാംസ്ഥാനം. പങ്കെടുക്കുന്നവര്‍ ഡിസംബര്‍ ഒന്നിന് മുമ്പ് പേര് നല്‍കണം. Share news Post navigation Previous ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർധരിച്ച് പ്രവേശിക്കാം: ഹൈക്കോടതിNext ട്വന്റി20 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം