KOYILANDY DIARY.COM

The Perfect News Portal

ഓണം-ബക്രീദ് ചന്ത കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സപ്ലൈക്കോ ഓണം-ബക്രീദ് ചന്ത കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.കൊയിലാണ്ടി ലോറിസ്റ്റാന്റിന്റെ പിറകിൽ സപ്ലൈകൊ ഷോറൂമിൽ നടന്ന പരിപാടിയിൽ  നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. വി.പി.ഇബ്രാഹിംകുട്ടി, സി.കെ.സെലിന, കെ.കെ.മുഹമ്മദ്, അഡ്വ. എസ്.സുനില്‍ മോഹന്‍, അഡ്വ. എം.സതീഷ് കുമാര്‍, കെ.പി.മോഹനന്‍, സുരേഷ് മേലെപ്പുറത്ത്, സി.രമേശന്‍, സി.കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news