KOYILANDY DIARY.COM

The Perfect News Portal

ഓട്ടോ മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്

കൊയിലാണ്ടി: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യാത്രക്കാരായ മൂന്ന് പേർക്ക് പരുക്ക്. ഇന്നു കാലത്ത് 9.45 ഓടെ താലൂക്ക് ആശുപത്രിക്ക് മുൻവശമാണ് അപകടം. ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *