KOYILANDY DIARY.COM

The Perfect News Portal

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍ ബിനീഷ്‌ കോടിയേരിക്ക്‌ ജാമ്യം

ബംഗളൂരു: സാമ്പത്തിക ആരോപണത്തെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചു. കള്ളപ്പണം വെളിപ്പിച്ചുവെന്നാരോപിച്ചാണ് കേസെടുത്തിരുന്നത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ്. ഒരുവര്‍ഷം മുന്നെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *