KOYILANDY DIARY.COM

The Perfect News Portal

ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ അക്ഷര സാഗരം തീരദേശ സാക്ഷരതാ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ തീരദേശ മേഖലയിൽ നിന്ന് 3 മാസത്തേക്ക് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. പത്താംതരം പാസ്സായിരിക്കണം. നിശ്ചിത യോഗ്യതയുളളവർ 6-12-2017 ബുധനാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ഓഫീസിൽ അസ്സൽ സർട്ടിഫിക്കുകളുമായി എത്തണം.

Share news

Leave a Reply

Your email address will not be published. Required fields are marked *