KOYILANDY DIARY.COM

The Perfect News Portal

ഇഷാനാഗോള്‍ഡ് നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നു; അര്‍ഹരായവരില്‍നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു

കൊയിലാണ്ടി: ഇഷാനാഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ  നേതൃത്വത്തിൽ സപ്തംബര്‍ 10-ന് നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിന്  അര്‍ഹരായവരില്‍ നിന്ന് അപേക്ഷകള്‍  ക്ഷണിച്ചു തുടങ്ങി. താത്പര്യമുള്ളവര്‍ ഇഷാനാ ഗോള്‍ഡിന്റെ കൊയിലാണ്ടി ശാഖയുമായി ബന്ധപ്പെടണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഫോണ്‍: 04962624916, 8086845916, 9645872916.

Share news