ഇന്ന് മല കയറിയ രണ്ട് യുവതികളും മടങ്ങി

യുവതികള്‍ മടങ്ങി. ഇന്ന് മല കയറിയ രണ്ട് യുവതികളും മടങ്ങി. മടങ്ങാന്‍ കൂട്ടാക്കാതെ ഇവര്‍ നടപന്തലില്‍ നില്‍ക്കുകയായിരുന്നു. പ്രതിഷേധത്തെയും സര്‍ക്കാറിന്‍റെയും പൊലീസിന്‍റെയും നിര്‍ദേശത്തെയും തുടര്‍ന്നാണ് തീരുമാനം.
ആന്ധ്രയില്‍ നിന്ന് വന്ന കവിതയും, സൂര്യ എന്ന രഹ്നാ ഫാത്തിമയുമാണ് മടങ്ങിയത്. പൊലീസ് സംരക്ഷണത്തോടെ യാണ് ഇവര്‍ മലയിറങ്ങുന്നത്.

