ഇതര സംസ്ഥാനക്കാര്‍ക്ക് കെട്ടിടം വാടകയ്ക്ക് നല്‍കല്‍; മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി
കൊച്ചി> ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുമ്ബോര്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. ഇവരെ തിരിച്ചറിയുന്നതിന് കൈക്കൊള്ളുന്ന നടപടികള്‍ വിശദീകരിക്കാനും നിര്‍ദ്ദേശം നല്‍കി. പ്രത്യേക ചട്ടങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
