KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശനെ പോലീസ് കസ്റ്റഡിയിലെടുത്തു. തലവൂര്‍ ഐപിസി കോളനിയിലെ ബേബി കൃഷ്ണയാണ് കൊല്ലപ്പെട്ടത്.

Share news

Leave a Reply

Your email address will not be published. Required fields are marked *