Breaking News Kerala News ആരോഗ്യ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു 7 years ago reporter തൃശൂര്‍: ആരോഗ്യ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. Share news Post navigation Previous സംസ്ഥാനത്ത് സമ്ബൂര്‍ണ യാചക നിരോധനം ലക്ഷ്യമിട്ടുള്ള നിയമംവരുന്നുNext നഴ്സിങ് അസിസ്റ്റന്റ് ക്രൂരമായി പെരുമാറിയ രോഗിയുടെ ചിലവ് സർക്കാർ വഹിക്കും: മന്ത്രി ശൈലജ