KOYILANDY DIARY.COM

The Perfect News Portal

അരക്കോടിയുടെ നിരോധിത നോട്ടുമായി എട്ട് പേരെ പൊലീസ് പിടികൂടി

ചേര്‍ത്തല: അരക്കോടിയുടെ നിരോധിത നോട്ടുമായി എട്ട് പേരെ ചേര്‍ത്തല പൊലീസ് പിടികൂടി. നോട്ടുമായി സഞ്ച
രിച്ച രണ്ട് കാറുകളും കസ്റ്റഡിയിലാണ്. ആയിരത്തിന്റെ നോട്ടാണ് പിടിച്ചെടുത്തത്. പഴയ നോട്ട് മാറ്റി പുതിയത് നല്‍കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *