അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെ പിന്തുണച്ച് പൃഥ്വീരാജ്.

അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെ പിന്തുണച്ച് പൃഥ്വീരാജ്. അവര്‍ ചെയ്തത് ശരിയെന്നും ധീരതയെ അഭിനന്ദിക്കുന്നു.ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം സിനിമയിലെ മുഴുവന്‍ സ്ത്രീകള്‍ക്ക് വേണ്ടി.
താനിനി നിശബ്ദനായിരിക്കില്ല. കൃത്യമായ സമയത്ത് സ്ഥലത്ത് തന്റെ നിലപാട് വ്യക്തമാക്കുമെന്നും നടന്. സിനിമ ഷൂട്ടിലായതിനാലാണ് അമ്മ യോഗത്തില്‍ പങ്കെട്ടുത്താതെന്നും പൃഥ്വീരാജ്. ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടന തന്റെ നിലപാട് വ്യക്തമാക്കിയത്.

