KOYILANDY DIARY.COM

The Perfect News Portal

അദ്ധ്യാപകരെ നിയമിക്കുന്നു

കൊയിലാണ്ടി: ബി.ഇ.എം. യു.പി.സ്കൂൾ കൊയിലാണ്ടിയിൽ പുതുതായി ആരംഭിക്കുന്ന ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെക്ക് പ്രീ പ്രൈമറി അദ്ധ്യാപകരെ നിയമിക്കുന്നു. കൂടി കാഴ്ചയിൽ പങ്കെടുക്കാൻ യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി 6-2 – 19 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഓഫീസിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക്. 9446255472 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share news

Leave a Reply

Your email address will not be published. Required fields are marked *