അച്ഛനും മകളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കല്ലറകടവ് സ്വദേശി ശ്രീകുമാറും (45) മകള്‍ അനുഗ്രഹയും (6) വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍ മകള്‍ക്ക് വിഷം നല്‍കിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെണ് പ്രാഥമിക നിഗമനം സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് പോലീസ് സൂചിപ്പിച്ചു. മൃതദേഹങ്ങള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍.
