മേപ്പയ്യൂർ ടൗണിലെ സീബ്രാ ലൈനുകൾ പുന:സ്ഥാപിക്കണം; ബ്ലൂമിംഗ് ആർട്സ്

മേപ്പയ്യൂർ: മേപ്പയൂർ ടൗണിൽ വിവിധ ഭാഗങ്ങളിലെ സീബ്രാ ലൈനുകൾ മാഞ്ഞുപോയത് കാരണം സ്കൂൾ വിദ്യാർത്ഥികൾ, പ്രായമുള്ളവർ, സ്

പ്രസിഡണ്ട് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, കെ.എം. സുരേഷ്, കെ.പി. രാമചന്ദ്രൻ, കെ. ശ്രീധരൻ, ബി. അശ്വിൻ, വിജീഷ് ചോതയോത്ത്, സി. നാരായണൻ, എസ്.എസ്.

