KOYILANDY DIARY.COM

The Perfect News Portal

പൂഴിത്തോട് – പടിഞ്ഞാറെത്തറ വയനാട് ബദൽ റോഡിന്റെ പ്രവർത്തി ഉടൻ പൂർത്തീകരിക്കണം: ജനതാദൾ എസ് 

പേരാമ്പ്ര: പൂഴിത്തോട് – പടിഞ്ഞാറെത്തറ വയനാട് ബദൽ റോഡിന്റെ വന മേഖലയുടെ സർവ്വെ ഉടൻ പൂർത്തികരിച്ച് വയനാട് ബദൽ റോഡ് ഗതാഗതയോഗ്യമാക്കൻ നടപടി സ്വീകരിക്കണമെന്ന് ജനതാദൾ എസ് പേരാമ്പ്ര നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
.
സംസ്ഥാന കമ്മിറ്റി അംഗം ടി കെ ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് പി കെ ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എംകെ മോഹനൻ കെ വി. ജയപ്രകാശ് മാസ്റ്റർ. ശ്രീനിവാസൻ കൊടക്കാട്, സി.പി രജനി എന്നിവർ സംസാരിച്ചു. 
Share news