പുഴയിൽ ചാടിയ സ്ത്രീയെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: പുഴയിൽ ചാടിയ സ്ത്രീയെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ അത്തോളിക്കുനിയിൽ കടവിൽ നിന്നും പുഴയിലേക്ക് ചാടിയ തലക്കുളത്തൂർ അണ്ടിക്കോട് മണ്ണാ തൊടി ബീന (54) നെ യാണ് പുഴയിൽ മെരു പെറുക്കുകയായിരുന്ന ആളുകൾ രക്ഷപ്പെടുത്തിയത്. ഇവരെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി സ്കൂളിലെ അദ്ധ്യാപികയാണെന്നാണ് പറയുന്നത്.
