KOYILANDY DIARY.COM

The Perfect News Portal

വയനാട് പുനരധിവാസം: മാർച്ച് 31നകം പൂർത്തിയാക്കുക അസാധ്യമെന്ന് ഹൈക്കോടതി

വയനാട് പുനരധിവാസം മാർച്ച് 31നകം പൂർത്തിയാക്കുക എന്നത് അസാധ്യമെന്ന് ഹൈക്കോടതി. സമയപരിധിയിൽ ഇളവ് നൽകുന്നതിൽ തീരുമാനം ഈ മാസം 17 നകം കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു. ദുരന്തബാധിതരിൽ കേന്ദ്ര തീരുമാനം വരുന്നത് വരെ വായ്പ തിരിച്ചുപിടിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Share news