Koyilandy News വഖഫ് നിയമ ഭേദഗതി; സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി 5 months ago koyilandydiary കൊയിലാണ്ടി: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. ഇ.കെ. അജിത്ത്, കെ.എസ്. രമേഷ് ചന്ദ്ര, പി.കെ. വിശ്വനാഥൻ, എൻ.കെ. വിജയഭാരതി, ബി. ദർശിത്ത്, എന്നിവർ നേതൃത്വം നൽകി. Share news Post navigation Previous മികച്ച ഒന്നാം ക്ലാസുകാർക്കുള്ള മികവഴക് സംസ്ഥാന പുരസ്കാരം നേടി വിൻസി ടീച്ചർNext കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; മൂന്ന് പേർ പിടിയിൽ