വിശ്വകർമ്മജയന്തി ആഘോഷം നടത്തി
കൊയിലാണ്ടി: തട്ടാൻ സർവീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റ് വിശ്വകർമ്മജയന്തി ആഘോഷം നടത്തി ജില്ലാ രക്ഷാധികാരി ഈ രവി ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ കുഴിയേൽഖണ്ഡി ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി രവീന്ദ്രൻ, കോമത്ത് വത്സൻ, എൻ കെ രാജീവൻ, വിനോദ് കോറോത്ത്, കുഞ്ഞുകുളം ടി കെ ഗംഗാധരൻ, എ കെ സിന്ധു, അനുകുമാർ, വിനയൻ പി കെ, സന്തോഷ് കുമാർ വി പി എന്നിവർ സംസാരിച്ചു.
