KOYILANDY DIARY.COM

The Perfect News Portal

വിരുന്നുകണ്ടി വേലിവളപ്പിൽ വിശ്വദേവി (74)

കൊയിലാണ്ടി: വിരുന്നുകണ്ടി വേലിവളപ്പിൽ വിശ്വദേവി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഊർമിള, മനോജ്, പ്രഹ്ലാദൻ, ബാബു, അഭിലാഷ്, ബിജു (പരേതയായ) പ്രസന്ന. മരുമക്കൾ: സുരേഷ്, റൂബി, ബീന, അമ്പിളി, വിൻസി, വിദ്യ, പരേതനായ രവി. സഞ്ചയനം ഞായറാഴ്ച.
Share news