KOYILANDY DIARY.COM

The Perfect News Portal

മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ 20 ന് വിനായക ചതുർത്ഥി ആഘോഷിക്കും

കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ 20 ന് വിനായക ചതുർത്ഥി വിപുലമായി ആഘോഷിക്കും. കാലത്ത് മഹാഗണപതിഹോമം, വിഘ്നേശ്വരപൂജ, വൈകീട്ട് അപ്പ നിവേദ്യം, തുടർന്ന് ദീപാരാധന. കാഞ്ഞിലശ്ശേരി പത്മനാഭൻ്റെ നേതൃത്വത്തിൽ പഞ്ചവാദ്യവും ഉണ്ടായിരിക്കും.

Share news