KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം വട്ടാറമ്പത്ത് സത്യൻ (62) നിര്യാതനായി

വെങ്ങളം: വട്ടാറമ്പത്ത് സത്യൻ (62) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ്റെയും, ജാനകിയുടെയും മകനാണ്. ഭാര്യ: റീന. മക്കൾ: നീതു, നിവ. മരുമക്കൾ: അധീപ് (തൊട്ടിൽപാലം), അഭിജിത്ത് (മുയിപ്പോത്ത്, സിപിഐഎം വീയഞ്ചിറ ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങൾ: കുമാരി, സജിത. സഞ്ചയനം: ഞായറാഴ്‌ച.

Share news