KOYILANDY DIARY.COM

The Perfect News Portal

ചെറിയമങ്ങാട് പുതിയ പുരയിൽ പരേതനായ ദാമോധരൻ്റെ ഭാര്യ വള്ളി (85) നിര്യാതയായി

കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയിൽ പരേതനായ ദാമോധരൻ്റെ ഭാര്യ വള്ളി (85) നിര്യാതയായി. മക്കൾ: ഉമേശൻ, ശശി,ജയൻ, ചിന്നൻ, ശ്രീജ, കല, അമ്പിളി. മരുമക്കൾ: മിനി, ഷീബ, ഷീജ, അമ്പിളി, സുഗുണൻ (തൂവ്വപ്പാറ), വ്യാസൻ (പ്രുതിയാപ്പ) പരേതനായ അശോകൻ (ബേപ്പൂർ).

Share news