KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് വികാസ് നഗർ പടിഞ്ഞാറെ വലിയാണ്ടി കുട്ടിബി (71) നിര്യാതയായി

കൊയിലാണ്ടി: വെങ്ങളം – കാപ്പാട് വികാസ് നഗർ പടിഞ്ഞാറെ വലിയാണ്ടി കുട്ടിബി (71) നിര്യാതയായി. മക്കൾ: സെക്കീന, കോയ മോൻ. മരുമകൻ: പരേതനായ അബ്ദുറഹിമാൻ. സഹോദരങ്ങൾ: കോയാമു, പാത്തുമ്മ, മമ്മത് അയിഷാബി, നബീസ, മുസ്തഫ.

Share news