Koyilandy News Obituary കോതമംഗലം താഴത്തയിൽ വി. എൻ. സന്തോഷ് കുമാർ (62) 7 months ago koyilandydiary കൊയിലാണ്ടി: കോതമംഗലം താഴത്തയിൽ വി. എൻ. സന്തോഷ് കുമാർ (അനിൽ) (62) നിര്യാതനായി. ഭാര്യ: പുഷ്പ (സബ് രജിസ്ട്രാർ ഓഫീസ്, പയ്യോളി). മക്കൾ: ആതിര (കോട്ടയം), ആര്യ (കൊയിലാണ്ടി പന്തലായനി എച്.എസ്.എസ്. വിദ്യാർത്ഥിനി). സഹോദരൻ: ശ്രീകുമാർ കോട്ടയം (എക്സ്. സർവ്വീസ്). Share news Post navigation Previous കെഎസ്ആർടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു; മന്ത്രി കെ എൻ ബാലഗോപാൽNext പയ്യോളി കൃസ്ത്യൻപള്ളി റോഡ്, കണ്ണംവള്ളി നാരായണൻ (78)